Home | Community Wall | 

Kandathum Kettathum
Posted On: 01/11/19 10:19
മനുഷ്യന്റ ചിന്തയെയും വികാരങ്ങളെയും കച്ചവടവൽക്കരിച്ച് കാശുണ്ടാക്കുകമാത്രമാണത്തിന്റെ ലക്ഷ്യം

 

യുവതീയുവാക്കളേ സൗഹൃദം നല്ലതാണ് .

പക്ഷേ അത് ആരോഗ്യകരമായിരിക്കട്ടെ . ഗേൾഫ്രണ്ടും ബോയ് ഫ്രണ്ടും ഡേയ്റ്റിംഗും ഇല്ലെങ്കിൽ നാണക്കേടാവും എന്ന പാശ്ചാത്യചിന്തയുടെ ആവശ്യമുണ്ടോ ? വിവാഹത്തിനുമുൻപുള്ള ബന്ധങ്ങളും,വിവാഹേതരബന്ധങ്ങളും പാപമാണ് .വ്യഭിചാരമാണത് . ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കേണ്ടി വരും .

ഒരു തെറ്റു ചെയ്താൽ പിന്നെ തെറ്റുകളുടെ ഒരു പരമ്പരയിലേക്കു അതു വഴി തെളിക്കും . Contraception ,abortion , ചതി ,വഞ്ചന ,മദ്യപാനം ,മയക്കുമരുന്ന് ,തേപ്പ് ,ഒട്ടിക്കൽ ,പെട്രോളൊഴിച്ച് കത്തിക്കൽ ,തട്ടിക്കൊണ്ടു പോക്ക് , മാതാപിതാക്കളെയും സഹോദരൻമാരെയുംകൊണ്ട് കൊലയും അക്രമവും ചെയ്യിക്കൽ ,കുടുംബം തകരൽ ,ഇളയ കുട്ടികൾക്കു ദുർമാതൃക ,ഡിവോഴ്സ് ,അപ്പനുണ്ടായിട്ടും അപ്പനില്ലാത്ത കുഞ്ഞുങ്ങൾ അങ്ങനെ ധാരാളം കാര്യങ്ങളുടെ ഒരു പരമ്പര ....സിനിമയും സീരിയലും യഥാർത്ഥ ജീവിതത്തിൽ അനുകരണീയമല്ല .

മനുഷ്യന്റ ചിന്തയെയും വികാരങ്ങളെയും കച്ചവടവൽക്കരിച്ച് കാശുണ്ടാക്കുകമാത്രമാണത്തിന്റെ ലക്ഷ്യം . ദൈവസ്നേഹം തിരിച്ചറിയാതിരിക്കരുതേ .അവിടുന്നു നമ്മുടെ നൻമക്കായി എല്ലാം കരുതിയിട്ടുണ്ട് .ക്ഷമയോടെ കാത്തിരിക്കണമെന്നു മാത്രം .
ചെറിയാൻ ജോസഫ്




Article URL:







Quick Links

kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിര... Continue reading


ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും. ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായി... Continue reading


ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

# എവിടെപോയാലുംപിടിച്ചുപറി ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. # വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവ... Continue reading


#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ  ... ഇവിടെ മതമില്ല ,ജാതിയില്ല വർ... Continue reading


കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ... Continue reading