Home | Community Wall | 
Page No: 1

Kandathum Kettathum
19/12/20 19:50
kizhakkambalam 20 20 - Kitex Sabu - Panchayath election - administration

കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയായിരുന്നതിനാൽ മനുഷ്യനെ മൊ... Continue reading

Kandathum Kettathum
11/10/20 09:50
ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു.

ആന്ധ്രയിൽ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷാക്കിയിരിക്കുന്നു. അതായത് സർക്കാർ പള്ളിക്കൂടങ്ങൾ ഇനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളാകും.ഒരൊറ്റ ഉത്തരവിലൂടെ ജഗന്മോഹൻ ആന്ധ്രായിൽ സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുന്ന... Continue reading

Kandathum Kettathum
08/08/20 08:34
ഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്.

#എവിടെപോയാലുംപിടിച്ചുപറിഞങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഒക്കെ വെക്കഡേയ്. #വയനാട് വയനാട് കേരള അതിർത്തിയിൽ ഉള്ള ബാവലി ഫോറെസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഇവിടുത്തെ കഥ.. കഥാപത്രങ്ങൾ ഞാനും എന്റെ ലോറിയും പിന്നെ ബാവലി ഫോറെസ... Continue reading

Kandathum Kettathum
07/08/20 08:41
#പൊന്നുവിന്_നീതി_കിട്ടണം - ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരൻ യൂദാസും

ഒരു തെറ്റും ചെയ്യാതെ. ..ഒറ്റുകാരന് യൂദാസും,, പിന്നെ യഹൂദാ പടയാളികളുടെ മുമ്പാകെ അറക്ക പെടുവാൻ പോകുന്ന ഒരു കുഞ്ഞാടിനെ പോലെ.. നമ്മുടെ പൊന്നു നിൽക്കുന്നത് കണ്ടില്ലേ ... ഇവിടെ മതമില്ല ,ജാതിയില്ല വർഗ്ഗം ഇല്ല ,ഭാഷയില്, ഒന്നുമില്ല നമ്മൾ കൃഷിക്... Continue reading

Kandathum Kettathum
08/04/20 10:24
കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..

കാസർഗോഡ് ഹോസ്പിറ്റൽ പണിയുന്ന ടാറ്റ ഗ്രൂപ്പിനെ വെറുമൊരു സ്വകാര്യ കമ്പനി മാത്രമാക്കരുത്.. അവരുടെ മറ്റു പ്രവർത്തികൾ കൂടി അറിയാം..   1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.   റ്റ... Continue reading

Kandathum Kettathum
07/03/20 10:47
സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ നിരോധനം വഴി ഭയപ്പെടുത്തുന്നത് കാലഹരണപ്പെട്ട ഗീബൽസിയൻ തന്ത്രം

സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ നിരോധനം വഴി ഭയപ്പെടുത്തുന്നത് കാലഹരണപ്പെട്ട ഗീബൽസിയൻ തന്ത്രം... ജർമൻ ഭരണാധിപനും തികഞ്ഞ പ്രതിലോമകാരിയും സ്വേച്ഛാധിപതിയുമായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്നു ഗീബൽസ് ജോസഫ്.അതിലുപരി ഹിറ്റ... Continue reading

Kandathum Kettathum
23/02/20 07:42
ഒരുമാതിരിപെട്ട മിക്കകമ്പനികളുടേയും ലാഭകൊതിയുടെ ഫലമായാണ് റോഡില്‍ പൊലിയുന്ന ഒട്ടുമിക്ക വലിയ അപകടങ്ങള്‍ക്കും ഒരു പ്രധാന കാരണം

റോഡപകടങ്ങളില്‍ എന്നും പഴി ഡ്രൈവറുടെ അശ്രദ്ധയെ പറ്റി മാത്രമാവും... ശരിയാണ് സുഹ്രുത്തുക്കളെ ... 99% അശ്രദ്ധ തന്നെയാണ്.. പക്ഷെ , ഒരു ഡ്രൈവര്‍ എന്ന നിലയില്‍ ബാക്കിയുള്ള ആ ഒരുശതമാനത്തെ പറ്റി നിങ്ങളെയൊക്കെ ചൂണ്ടികാണിക്കാതെ വയ്യ...ലോറി... Continue reading

Kandathum Kettathum
22/02/20 13:17
ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട...

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട...   വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, ഡ്രൈവ... Continue reading

Chinthashakalangal
18/02/20 09:38
ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നവരാകാം.

കുറേപ്പേർ ഒരുമിച്ചു് ജോലി ചെയ്തിരുന്ന സ്ഥലത്തു്, ഒരു വഴിപോക്കൻ എത്തിച്ചേർന്നു. അവർ എന്തെടുക്കുകയാണെന്നയാൾ ചോദിച്ചു? ഒന്നാമത്തെയാൾ പറഞ്ഞു: താൻ തടി ചിന്തേരിടുകയാണെന്നു്. രണ്ടാമൻ പറഞ്ഞു: താൻ കല്ലു കെട്ടുകയാണെന്നു്. മറ്റൊരാൾ പറഞ്ഞു: താൻ തറയിൽ മ... Continue reading

Kandathum Kettathum
05/02/20 08:26
കഴുത്തറപ്പൻ കശാപ്പ് ശാലകളായി തരം താഴ്ന്നതിൻറെ നേർക്കാഴ്ചകൾ കണ്ടു ജാഗ്രതയോടെ മിഴിതുറക്കൂ……..

പറയാതെ വയ്യ .......... ഇന്നലകളിൽ തൊടുപുഴയുടെ ആശാകേന്ദ്രമായിരുന്ന ഒരു ഹോസ്പിറ്റൽ ഇന്ന് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തരുന്ന ശ്രദ്ധ പോലും തരാത്ത അംബരചുംബിയായ ഒരു കെട്ടിടമായി അധപതിച്ചതിലുള്ള ദുഃഖം സമൂഹത്തിനു താങ്ങാവുന്നതല്ല. ദൈവത്തപോലെ ക... Continue reading

Kandathum Kettathum
26/01/20 12:17
അവൻ ടെറ്റനസിന്‌ കീഴടങ്ങി. 'ദൈവവിധി' എന്നൊക്കെ പറഞ്ഞ്‌ അവനുമേൽ മണ്ണിടാൻ വരട്ടെ.

"പോയിസണുള്ള കുത്തിവെപ്പ്‌ എടുക്കണ്ടേ ഡോക്‌ടറേ?" എന്ന്‌ ചോദിച്ച്‌ വരുന്ന രോഗികളെ കണ്ടാണ്‌ ശീലം.   ആണി കുത്തിയാലും കമ്പ് കൊണ്ടാലും എന്ന്‌ വേണ്ട ഏത്‌ മുറിവിനും അവരത്‌ ചോദിച്ച്‌ വാങ്ങിക്കും. ആ... Continue reading

Kandathum Kettathum
24/01/20 20:29

സുഹൃത്തുക്കളേ ചിന്തിക്കൂ.....????? പതിമുഖം, ദാഹശമനി എന്നപേരിൽ നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങി വെള്ളത്തിൽ കലക്കി കുടിക്കുന്ന ഇതിനെപറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..കേരളത്തിൽ ഒരുദിവസം ഏകദേശം മൂന്ന് നാല് ടൺ ദാഹശമനികൾ വിൽക്കപ്പെടുന്നു.... Continue reading

Kandathum Kettathum
22/01/20 07:43
4.9 ലക്ഷത്തോളം കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയില്ല എന്ന് കേട്ടു

4.9 ലക്ഷത്തോളം കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയില്ല എന്ന് കേട്ടു. നൽകാത്തവർ മാത്രം വായിച്ചാൽ മതി..നൽകാത്തവർ ആരെയെങ്കിലും അറിയാമെങ്കിൽ അവരോട് ഇക്കഥ പറഞ്ഞാലും മതി..   ചിത്രത്തിൽ കാണുന്ന സംഗതി എന്താണെന്ന് ആർക്കെങ്കിലും അറിയാ... Continue reading

Kandathum Kettathum
20/01/20 12:33
ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എപ്പോഴും നൽകപ്പെടുന്നതല്ല ,മറിച്ച് പരസ്പരം കണ്ടറിഞ്ഞ് കൈത്താങ്ങൽ ആകുന്നതാണ് യഥാർത്ഥ സൗഹൃദം.

പറമ്പിന്റെ, ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു കോണിൽ നിറയെ മുള്ളുകൾ ഉള്ള ഒരു മുരിക്ക് മരം നിന്നിരുന്നു. ഒരു നാൾ ഞാൻ ആ മുരിക്കിൽ ഒരു കുരുമുളക് വള്ളി നട്ടു. ഒരു കൂട്ടുകാരനെ കിട്ടിയതിൽ മുരിക്ക് ഒട്ടേറെ സന്തോഷിച്ചു..പക്ഷേ കുരുമുളക് വള്ളിക്ക് അത്ര സന്... Continue reading

Kandathum Kettathum
17/01/20 06:48
പുരനിറഞ്ഞുനില്‍ക്കുന്ന എല്ലാ നിത്യകന്യകന്‌മാർക്കും വേണ്ടി...സ്‌നേഹപൂർവ്വം.....

#പുരനിറയുന്ന #കന്യകന്‌മാർ.. പറഞ്ഞുവരുന്നത്‌ കേരളത്തില്‍ പലയിടത്തു മുള്ള അവസ്ഥയാണെങ്കിലും കണ്ണൂർ ജില്ലയി ലെ വിവിധപ്രദേശങ്ങളില്‍ കല്ല്യാണപ്രായമായ നൂറുകണക്കിന്‌ യുവാക്കള്‍ പെണ്ണു കിട്ടാതെ പുരനിറഞ്ഞു നില്‍ക്കുന്ന ഇപ്പോഴത്തെ ദുരവസ്ഥ എന്നെയീ എഴു... Continue reading

Kandathum Kettathum
15/01/20 12:42
അനുഭവങ്ങളോടുള്ള നമ്മുടെ മനോഭാവമാണു്, അവയെ നല്ലതും ചീത്തയുമാക്കുന്നതു്!

എല്ലാം നന്മയ്ക്കായി .............രാജാവും മന്ത്രിയും നായാട്ടിനിറങ്ങി. മന്ത്രി എ യ്ത അമ്പു് അബദ്ധത്തിൽ രാജാവിന്റെ കൈയ്യിൽ തറച്ചു്, വിരലറ്റു. ചിരിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രതികരണം "അതെന്തായാലും നന്നായി " എന്നായിരുന്നു.   ക്ഷുഭിതനാ... Continue reading

Kandathum Kettathum
14/01/20 11:38
എന്റെ കുട അവിടെ തന്നെ ഉണ്ടാവുമെന്നുള്ള ഉറച്ച വിശ്വസത്തോടെ ഞാൻ കിതച്ചു കൊണ്ട് പതിയെ ഓടിക്കൊണ്ടേ ഇരിന്നു..

ഐഡന്റി കാർഡ് താ.. ! കണ്ടക്ക്ട്ടറുടെ ചോദ്യം കേട്ട് ഞാൻ പോക്കറ്റിലേക്ക് കൈ ഇട്ടു. .അപ്പോഴാണ് എനിക്ക് ഓർമ വന്നത്..എന്റെ കുട..!..ഈശോയെ..ഇനി എന്താ ചെയ്യാ.. അപ്പോഴേക്കുംബസ് പഴഞ്ഞി സ്കൂൾ സ്റ്റോപ്പ്‌ കഴിഞ്ഞിരുന്നു... "ചേട്ടാ എനിക്ക് ഇവിടെഇറ... Continue reading

Kandathum Kettathum
12/01/20 13:47
ലോകം ഉറ്റുനോക്കുന്ന ഈ സംഭവത്തി ന്റെ അണിയറയിലെ അമരക്കാരനാണ് ഒരു സാധാരണ ഇഞ്ചി കർഷകനായ ആന്റണി യെന്ന 42 കാരൻ

അഞ്ഞൂറും ആയിരവും കോടികൾ മുതലി റക്കി,രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥ പ്രവരരേയും സർവ്വ ഭരണ സംവിധാനങ്ങളേ യും വരുതിയിലാക്കി,രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചു,നിയമ സംവിധാ നങ്ങളെ നോക്കു കുത്തികളാക്കി, തെറ്റുകൾ ക്കും നിയമ ലംഘനങ്ങൾക്ക... Continue reading

Malabar Agencies
09/01/20 10:26
പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു..എലി പറഞ്ഞു

തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്: വീട്ടുകാരൻ ഒരു എലി കെണിയുമായി. വരുന്നു! പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു. " പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു." എലി പ... Continue reading

Kandathum Kettathum
03/01/20 11:33
സമൂഹവും സർക്കാരും സംരംഭകത്വത്തിനെതിരെ ഇത്രയും മാത്രം എതിർപ്പ് പ്രകടിപ്പിക്കുന്ന വേറൊരു രാജ്യമുണ്ടോ സംശയമാണ്.

ഇന്ത്യയിലെ സോഫ്ട്‍വെയർ എൻജിനീയർമാർ ലോകത്തിലെ ഏതാണ്ട് എല്ലാ മികച്ച കമ്പനികളിലും ജോലി ചെയ്യുന്നുണ്ട്. ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ ചില വലിയ കമ്പനികൾ നടത്തിക്കൊണ്ടു പോകുന്നതേ അവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു മൈക്രോസോഫ്റ്റോ , ... Continue reading

Ocat Kerala
28/12/19 19:24
'ലേബെൻസ് ബോൺ' ഇനി എന്നാണാവോ ഇന്ത്യയിൽ അവതരിക്കുക.

'ലേബെൻസ് ബോൺ' ഇനി എന്നാണാവോ ഇന്ത്യയിൽ അവതരിക്കുക. നമുക്കും വേണ്ടേ ഉത്തമ രക്തം?(ഹിറ്റ്‌ലർക്കുവേണ്ടി പ്രസവിക്കാൻ വരെ തയ്യാറായ ഉത്തമ ആര്യൻ യുവതിയുടെ കഥ)   1930 -കളിൽ ജർമനിയിൽ ഹിറ്റ്ലറുടെ ഭരണം കൊടികുത്തിവാഴുന്നകാലം. ഫ്യൂററെ രാജ്യത്ത... Continue reading

Malabar Agencies
28/12/19 13:40
*എൻപിആർ: എൻആർസിയിലേക്ക്‌ ഒരു ചുവട്‌ കൂടി*

*എൻപിആർ: എൻആർസിയിലേക്ക്‌ ഒരു ചുവട്‌ കൂടി* ദേശീയ പൗരത്വ രജിസ്‌റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്‌റ്ററും (എൻപിആർ) തമ്മിൽ ഒരു ബന്ധവുമില്ലെന്ന്‌ സ്ഥാപിക്കാനുള്ള വൃഥാശ്രമത്തിലാണ്‌ കേന്ദ്ര സർക്കാരും സംഘപരിവാറും. പ... Continue reading

Malabar Agencies
18/12/19 08:37
മണി ചെയിൻ എന്ന ചതിയുടെ മുഖങ്ങൾ..!!

ഒരു ദിവസം നാട്ടിലുള്ള സുഹൃത്തിന്റെ ഫോൺ വന്നു. പാർട്ട് ടൈം ജോലി എന്ന് പറഞ്ഞാണ് എന്നേ ബന്ധപ്പെടുന്നത്. നേരിട്ട് കാണാൻ പറ്റുമോ എന്നും ചെറിയൊരു ഇന്റർവ്യൂ ഉണ്ട് എന്നും ഫോണിലൂടെ അറിയിച്ചു. സത്യത്തിൽ ജോലി എന്നതിനപ്പുറം നാട്ടിലുള്ള സുഹൃത്തിന് പ്രവ... Continue reading

Kandathum Kettathum
24/11/19 15:51
കണക്ഷൻ റദ്ദാക്കാക്കുന്നവരുടെ എണ്ണം വളരെ കൂടിയതിനാൽ ജോലിത്തിരക്കാണ് അതാണ് ഫൈനൽ സെറ്റിൽമെന്റ് താമസിക്കുന്നത്.......

ഉപയോഗ ശൂന്യമായ ഒരു കാഴ്ച്ച വസ്തുവായി ലാൻഡ് ഫോൺ മാറിയിട്ട് വർഷങ്ങളായെങ്കിലും ഒരു ഗൃഹാതുരത്വമാണ് മാസ വാടക നൽകി അത് നിലനിർത്തുവാൻ പ്രേരിപ്പിച്ചത്. ഒരാഴ്ച്ച പ്രവർത്തിച്ചാൽ ഒന്നരയാഴ്ച പ്രവർത്തന രഹിതമാകുന്നതാണ് കഴിഞ്ഞ കുറച്ചുകാലത്തെ ഇതിന്റെ ശീലം.... Continue reading

Ocat Kerala
17/11/19 12:00
*എന്റെ സർക്കാർ ജോലിയിലെ ഏറ്റവും സംതൃപ്തി തന്ന ദിവസം*

കഴിഞ്ഞ ദിവസം* പുതിയ വൈദ്യുതി ഒരു കണക്ഷന്റെ എസ്റ്റിമേറ്റ് നോക്കുവാൻ പോയി... സ്ഥലം മനസിലാകാത്തതിനാൽ അപേക്ഷകനെ വിളിച്ചു... ഒരു സ്ത്രീ ഫോൺ എടുത്തു... റോട്ടിലേക്ക് വരുമോ? എന്ന് ചോദിച്ചു അവർ വന്നു... ഞാൻ മാനസികമായി ആകെ തകർന്നു പോയി.. ആ സ്ത്... Continue reading

Ocat Kerala
13/11/19 11:29
കണ്ണുനീർ വറ്റാതെ കാത്തിരിക്കൂ കേരളമേ

വാർത്ത അറിഞ്ഞ എല്ലാവരും വിലപിക്കുന്നു.. മുഖപുസ്തകത്തിൽ വിഷമം അറിയിക്കുന്നു...പുഷ്പങ്ങൾ അർപ്പിക്കുന്നു... കഴിഞ്ഞു എല്ലാം കഴിഞ്ഞു... ഞാനും നീയും അവരും ഇവരും എല്ലാവരും മറക്കും... മറക്കണം... പക്ഷെ ആഹ് കുടുംബത്തിന്റെ നഷ്ടം ഇവിടുത്തെ ഏതെങ്കിലും ആ... Continue reading

Kandathum Kettathum
05/11/19 07:58
വ്യക്തി ബന്ധങ്ങളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ ആരാണുള്ളത്? നമ്മുടെ ദൈനംദിന ജീവിത മാനസിക അവസ്ഥകളിൽ മറ്റുള്ളവരുടെ നല്ല വാക്കുകൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ ? എറിക് ബെൻ (Eric Berne) എന്ന മനോരോഗ വിദഗ്ദ്ധൻ തന്റെ വളരെ പ്രശസ്തമായ... Continue reading

Kandathum Kettathum
01/11/19 10:19
മനുഷ്യന്റ ചിന്തയെയും വികാരങ്ങളെയും കച്ചവടവൽക്കരിച്ച് കാശുണ്ടാക്കുകമാത്രമാണത്തിന്റെ ലക്ഷ്യം

യുവതീയുവാക്കളേ സൗഹൃദം നല്ലതാണ് . പക്ഷേ അത് ആരോഗ്യകരമായിരിക്കട്ടെ . ഗേൾഫ്രണ്ടും ബോയ് ഫ്രണ്ടും ഡേയ്റ്റിംഗും ഇല്ലെങ്കിൽ നാണക്കേടാവും എന്ന പാശ്ചാത്യചിന്തയുടെ ആവശ്യമുണ്ടോ ? വിവാഹത്തിനുമുൻപുള്ള ബന്ധങ്ങളും,വിവാഹേതരബന്ധങ്ങളും പാപമാണ് .വ്യഭിചാരമാണത... Continue reading

Kandathum Kettathum
01/11/19 09:43
പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട. *ദഹനക്കേടുണ്ടാകും.”*

👀 ഒരിക്കൽ ഒരു *അധ്യാപകൻ* ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു. *“നമുക്ക് എത്ര കിഡ്നിയുണ്ട്?”* *“നാല്”* അവൻ മറുപടി പറഞ്ഞു. ക്ലാസ്സിൽ *കൂട്ടച്ചിരി* മുഴങ്ങി. അവന് പക്ഷെ ഒരു *ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല... Continue reading